വിസ്തീർണത്തിൽ മുന്നിൽ ഉള്ള ജില്ല? പാലക്കാട് ഏറ്റവും കുറഞ്ഞ വിസ്തീർണ്ണം? ആലപ്പുഴ ഏറ്റവും കൂടുതൽ ജനസംഖ്യ? മലപ്പുറം ഏറ്റവും കുറഞ്ഞ ജനസംഖ്യ? വയനാട് ഏറ്റവും കൂടുതൽ ജനസാന്ദ്രത? തിരുവനന്തപുരം ഏറ്റവും കുറഞ്ഞ ജനസാന്ദ്രത? ഇടുക്കി ഏറ്റവും കൂടുതൽ സ്ത്രീപുരുഷ അനുപാതം? കണ്ണൂർ ഏറ്റവും കുറഞ്ഞ സ്ത്രീ പുരുഷ അനുപാതം ? ഇടുക്കി ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനം? എറണാകുളം ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനം? മലപ്പുറം ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ചനിരക്ക്? മലപ്പുറം ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചനിരക്ക്? പത്തനംതിട്ട ഏറ്റവും കൂടുതൽ സാക്ഷരത നിരക്ക്? പത്തനംതിട്ട ഏറ്റവും കുറഞ്ഞ സാക്ഷരതാനിരക്ക്? പാലക്കാട് ഏറ്റവും കൂടുതൽ നഗരവാസികള്‍ (എണ്ണം)? എറണാകുളം ഏറ്റവും കുറവ് നഗരവാസികൾ? വയനാട് ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ? പാലക്കാട് ഏറ്റവും കുറവ് പട്ടികജാതിക്കാർ? വയനാട് ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാർ? വയനാട് ഏറ്റവും കുറവ് പട്ടികവർഗക്കാർ? ആലപ്പുഴ Previous Next
Kerala Psc Examination Previous Questions and Notes