51.At Delhi, the revolt of 1857 was led by ( Assistant Professor Architecture 2018 ) (A)Nana Sahib (B)Thanthia Thoppi (C)Bahadur Sha (D)Kunwar Singh 52. ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആരായിരുന്നു? ( Security Guard- Government Secretariat 2018 ) (A) ഗാന്ധിജി (B) ജെ.ബി. കൃപലാനി (C) ജവഹർലാൽ നെഹ്‌റു (D) സി. രാജഗോപാലാചാരി 53. “It was always been a mystery to me how men can feel themselves honoured by the humiliation of their fellow beings.” These are the words of __________. ( Assistant Professor-General Surgery 2018 ) (A) Jawaharlal Nehru (B) Rajendra Prasad (C) Gandhiji (D) S Radhakrishnan 54.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആര്? ( Security Guard- Government Secretariat 2018 ) (A) ആനിബസന്റ് (B) സരോജിനി നായിഡു (C) നെല്ലിസെൻ ഗുപ്ത (D) സോണിയാഗാന്ധി 55.Wardha session of Indian National Congress passed the resolution of : ...
Kerala Psc Examination Previous Questions and Notes