സംഘകാലത്ത് ദക്ഷിണേന്ത്യയിലെ ജനവാസയോഗ്യമായ സ്ഥലങ്ങളെ 5 തിണകൾ ആയി തിരിച്ചിരിക്കുന്നു. കുറിഞ്ഞി: പർവത പ്രദേശം. ഉപജീവനമാർഗ്ഗം - കാട്ടു വിഭവ ശേഖരണം, വേട്ടയാടൽ മുല്ലൈ: കുന്നുകൾ,പുൽമേടുകൾ ഉപജീവനമാർഗ്ഗം - കാലിമേയ്ക്കൽ മരുതം: നദീതട സമതലപ്രദേശങ്ങൾ. കൃഷി (ഭക്ഷ്യധാന്യങ്ങൾ) നെയ്തൽ: സമുദ്രതീരങ്ങളും തീരപ്രദേശവും. തൊഴിൽ: മീൻ പിടുത്തം. പാലൈ: പാഴ്നിലമായ മണൽ പ്രദേശം. ഇതിലെ വ്യക്തികൾ മറ്റുള്ളവരെ കൊള്ളയടിച്ചു ജീവിച്ചിരുന്നവരായിരുന്നു . Previous Next
Kerala Psc Examination Previous Questions and Notes