Skip to main content

Posts

Showing posts with the label Rectangle

Rectangle | Geometric Shapes | Maths

Rectangle (ചതുരം) is a  4-sided flat shape with opposite sides parallel and  equal .  All interior angles are right angles (90°).   Let length be 'l' and breadth be 'b'. Area = l x b Perimeter (ചുറ്റളവ്) = 2(l+b)  Questions 1.ഒരു ചതുരത്തിന്റെ നീളവും വീതിയും കൂട്ടിയാൽ 10സെ.മീ.  കിട്ടുമെങ്കിൽ ചുറ്റളവ് എത്ര സെ.മീ. ( LGS Exserviceman-NCC 2018 ) l+b=10 സെ.മീ ചുറ്റളവ് = 2(l+b) = 2*10= 20  2.40 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു കുളത്തിന്റെ ചുറ്റളവ് എത്ര ( LGS Exserviceman-NCC 2018 ) ചുറ്റളവ് = 2(l+b) = 2(40+30)= 140 മീറ്റർ Previous Next