Mahatma Gandhi's first Satyagraha in India at Champaran (Bihar) in 1917 It is also the Gandhiji's first civil disobedience movement in India Questions 1. ഗാന്ധിജിയുടെ നേതൃത്വത്തിൽ ബ്രിട്ടിഷ്കാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സമരം - ചമ്പാരൻ കർഷക സമരം ( LGS 2018 ) 2.ചമ്പാരനിലെ നീലം കർഷകരുടെ സമര കേന്ദ്രം - ബീഹാർ ( Forest Driver 2018 ) 3.ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ നിയമലംഘന സമരം ഏതായിരുന്നു - ചമ്പാരൻ സമരം ( Reporter Grade II Police 2018 ) 4.At which place Gandhiji experimented with Satyagraha for the first time in India - Champaran ( Treatment Organizer GR II 2018 ) 5.The first Satyagraha of Gandhiji for the cause of Indigo farmers was observed at - Champaran ( Confidential Asst.Gr.II 2018 ) Previous Next
Kerala Psc Examination Previous Questions and Notes