16. 2, 3, 5, 8, 12, ___ ( Process Server - Judicial 2018 ) (A) 20 (B) 17 (C) 21 (D) 22 17. 6 + 8 × (4+3) ÷ 2 × (7-3) എത്ര ? ( Process Server - Judicial 2018 ) (A) 196 (B) 232 (C) 118 (D) 136 18.Question: x/y = 1/5 ആയാൽ (x + y)/(x - y) എത്ര ? ( Process Server - Judicial 2018 ) A) 3/2 B) 2/3 C) -2/3 D) -3/2 19.രാമു ഒരു സാധനം 20% ലാഭത്തിൽ 360 രൂപയ്ക്ക് വിറ്റു. എങ്കിൽ വാങ്ങിയ വില എത്ര ? ( STORE KEEPER-KSFDC 2018 ) (A) 340 (B) 300 (C) 280 (D) 380 20.ഒരു ക്ലോക്ക് 10.10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര? ( STORE KEEPER-KSFDC 2018 ) (A) 120° (B) 115° (C) 117° (D) 105° 21.ഒറ്റയാനെ കണ്ടെത്തുക ( LGS 2018 ) (A) 8 : 33 (B) 12 : 37 (C) 7 : 22 (D) 15 : 46 22.If the nth term of an AP is 2n+1. Then the sum of the first three terms is ( Beat Forest Officer 2018 ) (A) 15 (B) 12 (C) 21 (D) 8 23.400 തൊഴിലാളികൾക്ക് 75 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അതിൽ നിന്ന് 25 തൊഴ...
Kerala Psc Examination Previous Questions and Notes