16. 2, 3, 5, 8, 12, ___
(Process Server - Judicial 2018)
(A) 20
(B) 17
(C) 21
(D) 22
17. 6 + 8 × (4+3) ÷ 2 × (7-3) എത്ര ?
(Process Server - Judicial 2018)
(A) 196
(B) 232
(C) 118
(D) 136
18.Question: x/y = 1/5 ആയാൽ (x + y)/(x - y) എത്ര ?
(Process Server - Judicial 2018)
A) 3/2
B) 2/3
C) -2/3
D) -3/2
19.രാമു ഒരു സാധനം 20% ലാഭത്തിൽ 360 രൂപയ്ക്ക് വിറ്റു. എങ്കിൽ വാങ്ങിയ വില എത്ര ?
(STORE KEEPER-KSFDC 2018)
(A) 340
(B) 300
(C) 280
(D) 380
20.ഒരു ക്ലോക്ക് 10.10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
(STORE KEEPER-KSFDC 2018)
(A) 120°
(B) 115°
(C) 117°
(D) 105°
21.ഒറ്റയാനെ കണ്ടെത്തുക
(LGS 2018)
(A) 8 : 33
(B) 12 : 37
(C) 7 : 22
(D) 15 : 46
22.If the nth term of an AP is 2n+1. Then the sum of the first three terms is
(Beat Forest Officer 2018)
(A) 15
(B) 12
(C) 21
(D) 8
23.400 തൊഴിലാളികൾക്ക് 75 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അതിൽ നിന്ന് 25 തൊഴിലാളികളെ മാറ്റിയാൽ ആ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും?
(Security Guard- Government Secretariat 2018)
A) 80
B) 75
C) 90
D) 100
24.If GUN is coded as HVO, what will IBU stands for ?
(Beat Forest Officer 2018)
(A) CAP
(B) RAT
(C) HEN
(D) HAT
25.ഒരു അച്ഛന്റേയും മകന്റേയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 52 ആണ്. 10 വർഷം മുമ്പ് അവരുടെ വയസ്സുകളുടെ തുക എത്രയായിരുന്നു
(AYAH 2018)
(A) 32
(B) 42
(C) 52
(D) 22
26.If cost price of 25 books is equal to selling price of 20 books, then calculate the gain or loss percent.
(Civil Police Officer 2018)
(A) 80
(B) 20
(C) 25
(D) 50
27.If 15 apples and 20 oranges cost as much as 20 apples and 15 oranges, which of the following conclusions is correct.
(Secretary,Block Panchayat 2018)
(A)Orange and apples have identical prices
(B)Orange's price is double that of apple
(C)Non conclusion can be drawn
(D)Apple is cheaper than orange
28. Find the odd one Z U Q M L K.
(Women Civil Excise Officer 2018)
(A) Q
(B) L
(C) K
(D) M
29.The fractional form of 1/2 of 1% is
(Beat Forest Officer 2018)
(A)1/100
(B)1/200
(C)1/50
(D)50/1
30. 'FEED'എന്ന വാക്ക് കോഡുപയോഗിച്ച് 5443 എന്നെഴുതാമെങ്കിൽ 'HIGH' എന്ന വാക്ക് എങ്ങനെ എഴുതാം ?
(STORE KEEPER-KSFDC 2018)
(A) 8776
(B) 7867
(C) 6787
(D) 6778
Answers
16.B Solution
17.C Solution
18.D Solution
19.B Solution
20.B Solution
21.A Solution
22.A Solution
23.A Solution
24.D Solution
25.A Solution
26.C Solution
27.A Solution
28.D Solution
29.B Solution
30.B Solution
Previous set of questions
Maths notes
Comments
Post a Comment