Rectangle (ചതുരം) is a 4-sided flat shape with opposite sides parallel and equal . All interior angles are right angles (90°). Let length be 'l' and breadth be 'b'. Area = l x b Perimeter (ചുറ്റളവ്) = 2(l+b) Questions 1.ഒരു ചതുരത്തിന്റെ നീളവും വീതിയും കൂട്ടിയാൽ 10സെ.മീ. കിട്ടുമെങ്കിൽ ചുറ്റളവ് എത്ര സെ.മീ. ( LGS Exserviceman-NCC 2018 ) l+b=10 സെ.മീ ചുറ്റളവ് = 2(l+b) = 2*10= 20 2.40 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു കുളത്തിന്റെ ചുറ്റളവ് എത്ര ( LGS Exserviceman-NCC 2018 ) ചുറ്റളവ് = 2(l+b) = 2(40+30)= 140 മീറ്റർ Previous Next
Kerala Psc Examination Previous Questions and Notes