Rectangle (ചതുരം) is a 4-sided flat shape with opposite sides parallel and equal . All interior angles are right angles (90°).
Let length be 'l' and breadth be 'b'.
Area = l x b
Perimeter (ചുറ്റളവ്) = 2(l+b)
Questions
1.ഒരു ചതുരത്തിന്റെ നീളവും വീതിയും കൂട്ടിയാൽ 10സെ.മീ. കിട്ടുമെങ്കിൽ ചുറ്റളവ് എത്ര സെ.മീ.
(LGS Exserviceman-NCC 2018)
l+b=10 സെ.മീ
ചുറ്റളവ് = 2(l+b) = 2*10= 20
2.40 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു കുളത്തിന്റെ ചുറ്റളവ് എത്ര
(LGS Exserviceman-NCC 2018)
ചുറ്റളവ് = 2(l+b) = 2(40+30)= 140 മീറ്റർ
Comments
Post a Comment