സംഘകാലത്ത് ദക്ഷിണേന്ത്യയിലെ ജനവാസയോഗ്യമായ സ്ഥലങ്ങളെ 5 തിണകൾ ആയി തിരിച്ചിരിക്കുന്നു.
കുറിഞ്ഞി: പർവത പ്രദേശം.
ഉപജീവനമാർഗ്ഗം - കാട്ടു വിഭവശേഖരണം, വേട്ടയാടൽ
മുല്ലൈ:കുന്നുകൾ,പുൽമേടുകൾ
ഉപജീവനമാർഗ്ഗം - കാലിമേയ്ക്കൽ
മരുതം: നദീതട സമതലപ്രദേശങ്ങൾ. കൃഷി (ഭക്ഷ്യധാന്യങ്ങൾ)
നെയ്തൽ:സമുദ്രതീരങ്ങളും തീരപ്രദേശവും. തൊഴിൽ: മീൻ പിടുത്തം.
പാലൈ:പാഴ്നിലമായ മണൽ പ്രദേശം. ഇതിലെ വ്യക്തികൾ മറ്റുള്ളവരെ കൊള്ളയടിച്ചു ജീവിച്ചിരുന്നവരായിരുന്നു.
Previous
Next
Comments
Post a Comment