നിലവിൽ വന്നത് :- 1956 നവംബർ 1
വിസ്തീർണ്ണം :- 38,863 ചതുരശ്ര കിലോമീറ്റർ
തീരദേശ ദൈർഘ്യം :- 580 km
നദികൾ :- 44
ജില്ലകൾ :- 14
ജില്ലാ പഞ്ചായത്തുകൾ :- 14
ഏറ്റവും വലിയ ജില്ല :- പാലക്കാട്
ഏറ്റവും ചെറിയ ജില്ല :- ആലപ്പുഴ
ജില്ലാ പഞ്ചായത്തുകൾ :- 14
ഏറ്റവും വലിയ ജില്ല :- പാലക്കാട്
ഏറ്റവും ചെറിയ ജില്ല :- ആലപ്പുഴ
ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല :- കാസർഗോഡ്(1984)
ആദ്യ മുഖ്യമന്ത്രി :- ഇ.എം.എസ് നംമ്പൂതിരിപ്പാട്
ആദ്യ ഗവർണർ :- ബി.രാമകൃഷ്ണറാവു
നിയമസഭാംഗങ്ങൾ :- 141
നിയമസഭാംഗങ്ങൾ :- 141
ലോകസഭാ സീറ്റ് :- 20
രാജ്യസഭാ സീറ്റ് :- 9
കന്റോൾമെന്റ് :- 1 [കണ്ണൂർ]
താലൂക്കുകൾ :- 75
കോർപ്പറേഷൻ :- 6രാജ്യസഭാ സീറ്റ് :- 9
കന്റോൾമെന്റ് :- 1 [കണ്ണൂർ]
താലൂക്കുകൾ :- 75
നഗരസഭകൾ :- 87 ( muncipality)
ബ്ലോക്ക് പഞ്ചായത്ത് :- 152
ഗ്രാമ പഞ്ചായത്ത് :- 941
ജനസംഖ്യ :- 3,34,06,061 [2011 സെൻസസ്]
ജനസാന്ദ്രത :- 860/ ചതുരശ്ര കിലോമീറ്റർ
സ്ത്രീ-പുരുഷ അനുപാതം :- 1084/ 1000
ശരാശരി ആയുസ്സ് :- 74.9
സാക്ഷരത :- 94%
Questions
1.കേരള സംസ്ഥാനം രൂപം കൊണ്ട വ൪ഷം -1956 (Process Server - Judicial 2018)2.What is the total area of Kerala - 38,863 sq.kms ( VOCATIONAL INSTRUCTOR IN DAIRYING MILK PRODUCTS 2018)
3.കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം - 6 (AYURVEDA THERAPIST 2018)
4.The average life Expectancy in Kerala - 74.9 (Women Civil Excise Officer 2018)
2017
1.കേരള പിറവി ദിനം - നവംബർ 1(lgs 2017)
2.Which is the smallest District in Kerala - Alappuzha (ARMED POLICE SUB INSPECTOR TRAINEE 2017)
Previous
Next
Comments
Post a Comment