കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (Central Plantation Crops Research Institute CPCRI ) : കുട്ലു (കാസർകോട്)
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (Central Tuber Crops Research Institute CTCRI) : ശ്രീകാര്യം (തിരുവനന്തപുരം)
കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം (The Indian Institute of Spices Research IISR) : കോഴിക്കോട്
കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം (Indian Cardamom Research Institute ICRI) : മയിലാടുംപാറ (ഇടുക്കി)
Rubber Research Institute of India (RRII) : Kottayam
കുരുമുളക് ഗവേഷണ കേന്ദ്രം (Pepper) : പന്നിയൂർ (കണ്ണൂർ)
കാപ്പി ഗവേഷണ കേന്ദ്രം : ചുണ്ടല്‍ (വയനാട്)
ഇഞ്ചി ഗവേഷണ കേന്ദ്രം (Ginger) : അമ്പലവയൽ (വയനാട്)
ഏലം ഗവേഷണ കേന്ദ്രം (Cardamom) : പാമ്പാടുംപാറ (ഇടുക്കി)
കരിമ്പ് ഗവേഷണ കേന്ദ്രം (Sugarcane) : തിരുവല്ല (പത്തനംതിട്ട)
പുൽത്തൈല ഗവേഷണ കേന്ദ്രം : ഓടക്കാലി (എറണാകുളം)
കൈതചക്ക ഗവേഷണ കേന്ദ്രം (Pineapple) : വെള്ളാനിക്കര (തൃശൂർ) , വാഴക്കുളം (എറണാകുളം)
കശുവണ്ടി ഗവേഷണ കേന്ദ്രം (Cashew ) : ആനക്കയം (മലപ്പുറം), മാടയ്ക്കത്തറ (തൃശൂർ)
ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ (തൃശൂർ)
നാളികേര ഗവേഷണ കേന്ദ്രം : ബാലരാമപുരം (തിരുവനന്തപുരം)
നെല്ല് ഗവേഷണ കേന്ദ്രങ്ങൾ : പട്ടാമ്പി(പാലക്കാട്), മങ്കൊമ്പ് (ആലപ്പുഴ), കായംകുളം (ആലപ്പുഴ), വൈറ്റില (എറണാകുളം)
വനഗവേഷണ കേന്ദ്രം : പീച്ചി (തൃശൂർ)
Questions
1.കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു - പന്നിയൂർ(LGS 2018)
2.കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം - തിരുവനന്തപുരം (Process Server - Judicial 2018)
3.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു - കാസർഗോഡ് (LGS 2018)
4.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് - കാസർഗോഡ് (Security Guard- Government Secretariat 2018)
2017
1. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു - ആലപ്പുഴ (lgs 2017)
2. Central Tuber Crop Research Institute is located at -Sreekaryam (Nurse 2017)
3. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് - കാസർകോട് (LDC 2017)
2. Central Tuber Crop Research Institute is located at -Sreekaryam (Nurse 2017)
3. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് - കാസർകോട് (LDC 2017)
Previous
Next
Comments
Post a Comment