- വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം?പ്ലാറ്റിനം
- വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാര്‍ഷിക വിള? കശുവണ്ടി
- കറുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന കാര്‍ഷിക വിള? കുരുമുളക്
- കറുത്ത സ്വർണം– പെട്രോളിയം
- ഒഴുകുന്ന സ്വർണം? പെട്രോളിയം
- പച്ച സ്വർണ്ണം?വാനില
- നീല സ്വർണം ?ജലം
- തവിട്ട് സ്വർണ്ണം ?കാപ്പി
- ഹരിത സ്വർണ്ണം ?മുള
- വിഡ്ഢികളുടെ സ്വര്‍ണ്ണം ?iron pyrite
Thiruvananthapuram : 1 Nov 1956 Thrissur :1 Nov 1956 Kollam : 1 Nov 1956 Kottayam : 1 Nov 1956 Palakkad : 1 Jan 1957 Kannur : 1 Jan 1957 Kozhikode : 1 Jan 1957 Alappuzha : 17 Aug 1957 Ernakulam : 1 Apr 1958 Malappuram : 16 Jun 1969 Idukki : 26 Jan 1972 Wayanad : 1 Nov 1980 Pathanamthitta : 1 Nov 1982 Kasaragod : 24 May 1984 At the time of formation(1 Nov 1956), Kerala had only five districts: Thiruvananthapuram ,Thrissur, Kollam, Kottayam and Malabar. On 1 January 1957, the Malabar district was divided into the districts of Palakkad, Kannur and Kozhikode. Questions 1. Ernakulam District was formed on - April 1, 1958 ( Fireman 2017 ) 2. The district , kasargod came into being in - 1984 ( Fireman 2017) 3. കേരളത്തിൽ അവസാനം രൂപം കൊണ്ട ജില്ല - കാസർകോട് ( Process Server - Judicial 2018 ) Next
Comments
Post a Comment