- 2012-2017
- സുസ്ഥിര വികസനം (Sustainable Development), ത്വരിതഗതിയിലുള്ള വളർച്ച (Faster growth), എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ച (more inclusive growth)
- NITI Aayog
- Make in india
- The target growth rate was 9% now revised to 8%.
Questions
1.The 12th Five Year Plan aims at a growth rate of - 9% (Agricultural Assistant Gr.II 2018)
2.ഇന്ത്യ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതികളുടെ എണ്ണം - 12 (Forest Driver 2018)
3.Which Five Year Plan ended in 2017 - Twelfth (Junior Instructor - Industrial Training 2018)
4.Twelfth Five Year Plan in India completed its term in - March 2017 (Agronomist 2018)
5.12-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം എന്ത് - സുസ്ഥിര വികസനം (Attender Gr.II 2018)
2017
1.2012-ൽ ആരംഭിച്ച് 2017-ൽ അവസാനിക്കുന്ന 12-ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാനലക്ഷ്യം ഏത് - സുസ്ഥിര വികസനം ( LDC 2017)
Previous
Comments
Post a Comment