1)
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (Central Plantation Crops Research Institute CPCRI ) : കുട്ലു (കാസർകോട്) കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം (Central Tuber Crops Research Institute CTCRI) : ശ്രീകാര്യം (തിരുവനന്തപുരം) കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം (The Indian Institute of Spices Research IISR) : കോഴിക്കോട് കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം (Indian Cardamom Research Institute ICRI) : മയിലാടുംപാറ (ഇടുക്കി) Rubber Research Institute of India (RRII) : Kottayam കുരുമുളക് ഗവേഷണ കേന്ദ്രം (Pepper) : പന്നിയൂർ (കണ്ണൂർ) കാപ്പി ഗവേഷണ കേന്ദ്രം : ചുണ്ടല്‍ (വയനാട്) ഇഞ്ചി ഗവേഷണ കേന്ദ്രം (Ginger) : അമ്പലവയൽ (വയനാട്) ഏലം ഗവേഷണ കേന്ദ്രം (Cardamom) : പാമ്പാടുംപാറ (ഇടുക്കി) കരിമ്പ് ഗവേഷണ കേന്ദ്രം (Sugarcane) : തിരുവല്ല (പത്തനംതിട്ട) പുൽത്തൈല ഗവേഷണ കേന്ദ്രം : ഓടക്കാലി (എറണാകുളം) കൈതചക്ക ഗവേഷണ കേന്ദ്രം (Pineapple) : വെള്ളാനിക്കര (തൃശൂർ) , വാഴക്കുളം (എറണാകുളം) കശുവണ്ടി ഗവേഷണ കേന്ദ്രം (Cashew ) : ആനക്കയം (മലപ്പുറം), മാടയ്ക്കത്തറ (തൃശൂർ) ഏത്തവാഴ ഗ...
Comments
Post a Comment