- Average = Sum of given observations/ number of observations
Questions
1.If the average of 13, 15 and a is 16. Then a is
(Beat Forest Officer 2018)(13+15+a)/3=16
28+a=48
a=20
2.ഒരു കുട്ടിക്ക് 7 വിഷയങ്ങൾക്ക് കിട്ടിയ ശരാശരി മാർക്ക് 40 ആണ്. കണക്ക് ഒഴികെ ഉള്ള വിഷയങ്ങളുടെ ശരാശരി 38 ആണെങ്കിൽ കണക്കിന്റെ മാർക്ക് എത്ര ? (Process Server - Judicial 2018)
Sum of 6 subjects=38 x 6 = 228 Sum of 7subjects =40 x 7=280 228+Maths=280 Maths=52
3.The average age of 50 pupils in a class is 10.5. If the class teacher is included, the average increases by 0.5. Then the age of the class teacher is (Beat Forest Officer 2018)
Sum of 50 pupils age =10.5 x 50=525
When teacher is included sum= 525+ Class teacher age=11 x 51 Class teacher age =561-525= 36
4.The average age of 25 students in a class is 14. When we add a student in that group the average age is increased to 14.5. Find the age of the new one. (Caretaker Male 2018)
Sum of 25 Students = 14 x 25 = 350
When new student included sum =
350 + New = 14.5 x 26
New = 377 - 350 = 27
5.ആദ്യത്തെ 8 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര? (Security Guard- Government Secretariat 2018)
8 ഒറ്റ സംഖ്യകളുടെ തുക= 8²
ശരാശരി = 64/8=8
6.1 മുതൽ 20 വരെയുള്ള സംഖ്യകളുടെ ശരാശരി എത്ര (AYAH 2018)
1 മുതൽ 20 വരെയുള്ള സംഖ്യകളുടെ തുക = n(n+1)/2=10(20+1)=210
ശരാശരി = 210/20= 10.5
7.The average of 14, 11, 8, x, 19 is 13. The value of x is
(Junior Assistant KSFE /KSEB/KSRTC 2018)
14+11+8+x+19=13*5 52+x=65 x=13
8.പത്ത് സംഖ്യകളുടെ ശരാശരി 125 ആണ്.ഇതിൽ നിന്നും ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 118 ആയി എങ്കിൽ ഒഴിവാക്കിയ താഴെത്തന്നിരിക്കുന്നതിൽ സംഖ്യ ഏത്? (WOMEN POLICE CONSTABLE NCA 2018)
10 സംഖ്യകളുടെ തുക=125 x 10 = 1250 9 സംഖ്യകളുടെ തുക =118 x 9=1062 1062+സംഖ്യ =1250 സംഖ്യ=188
9.8 ന്റെ ആദ്യത്തെ 20 ഗുണിതങ്ങളുടെ ശരാശരി എത്ര ? (STORE KEEPER-KSFDC 2018)
8(1+2+3....+20)/20 8(20*21/2)/20 84

Next
Comments
Post a Comment