- If the current age is x,
n times the age = nx - Age after/hence n years = x + n
- age n years ago = x - n
- If present age ratio a:b then let ages be ax and bx
Questions
1.അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 49 ആണ്. 7 വർഷം മുൻപ് അമ്മയുടെ വയസ്സ് മകളുടെ വയസ്സിന്റെ 4 മടങ്ങ് ആയിരുന്നു. എന്നാൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര ?
(Process Server - Judicial 2018)
A+D=49-------Equation 1
A-7=4(D-7)-----Equation 2
Put A=49-D in Eq2
49-D-7=4D-28
42+28=5D
D=35
2.ജലീന്റെ വയസ്സും അതിന്റെ 1/3 കൂട്ടിയാൽ ഖലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സുകളുടെ തുക 51 ആകും? (LGS 2018)
K=20
J+(⅓)J=20
(4/3) J= 20
J=15
y->year
J+y+K+y=51
15+20+2y=51
y=8
3.The age of Ravi's father is 3 times more than that of Ravi and the difference between their ages is 20. Find the age of Ravi. (Caretaker Male 2018)
Actual method F=3R+R = 4R (since 3times more than aged) F- R=20 Put F =4R 4R-R=20
R=20/3
4.Ram's present age is one-fourth of his father's present age. If the difference between their present ages is 18 years, then what is Ram's present age ? (Secretary,Block Panchayat 2018)
R=1/4F therefore F=4R F-R =18 Solving 4R-R=18 R=6
5.ഒരു അച്ഛന്റേയും മകന്റേയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 52 ആണ്. 10 വർഷം മുമ്പ് അവരുടെ വയസ്സുകളുടെ തുക എത്രയായിരുന്നു (AYAH 2018)
A+S=52 A-10+S-10=52-20=32
6.അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സിനെക്കാൾ 22 കൂടുതലാണ് അവൻറെ അമ്മയുടെ വയസ്സ് . അപ്പുവിന് 4 വർഷം കഴിയുമ്പോൾ ഉള്ള വയസ് 17 ആണ് .എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര (LGS Exserviceman-NCC 2018)
A+22=M A+4=17 A=13 M=35
Previous

Comments
Post a Comment