- Council of States
- upper house of the Parliament
- maximum of 250 members
- members of the House are indirectly elected by state and territorial legislatures using single transferable votes, while the President can appoint 12 members for their contributions to art, literature, science, and social services.
- Period 6 years
- The Vice-President of India is the Chairman of the Rajya Sabha
- First meeting 13 May 1952
- Must be at least 30 years old indian citizen
- Rajya Sabha is not subject to dissolution.However it can be prorogued by the President.
വർണ്ണങ്ങൾ തമ്മിലുള്ള ചേർച്ചയെയാണ് വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത് ലോപസന്ധി രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ലോപിക്കുന്നതാണ് ലോപസന്ധി . (ചേർത്തെഴുതുമ്പോൾ അക്ഷരങ്ങളിൽ ഒന്നു കുറവു വരുന്നു) കൊടുത്തു + ഇല്ല = കൊടുത്തില്ല ('ത്തു' എന്നതിലെ 'ഉ' ലോപിച്ചു) പോയി + ഇല്ല = പോയില്ല ('യി' എന്നതിലെ 'ഇ' കാരം ലോപിച്ചു) ദ്വിത്വസന്ധി രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ അവയിലൊന്ന് ഇരട്ടിക്കുന്നതാണ് ദ്വിത്വസന്ധി . നിൻ + എ = നിന്നെ തല + കെട്ട് = തലക്കെട്ട് പച്ച + കല്ല്= പച്ചക്കല്ല് ആഗമസന്ധി രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം ആഗമിക്കുന്നതാണ് ആഗമസന്ധി . (യ, വ തുടങ്ങിയ ഉപസ്വരങ്ങൾ ആഗമിക്കുന്നു) ‘യ’ആഗമിക്കുന്നത് ആടി + ആടി=ആടിയാടി ചാടി + ഓടി =ചാടിയോടി ‘വ’ ആഗമിക്കുന്നത് തിരു + ആതിര = തിരുവാതിര തിരു + ഓണം = തിരുവോണം ആദേശസന്ധി രണ്ടുവർണ്ണങ്ങൾ ചേരുമ്പോൾ ഒരു വര്‍ണം പോയി അതിന്റെ സ്ഥാനത്ത് മറ്റൊന്നു വന്നാല്‍ അത് ആദേശസന്ധി പിരിച്ചെഴുതുമ്പോള്‍ ആദ്യപദാവസാനം ചില്ലക്ഷരം (ല്-ല്‍, ന്-ന്‍, ള്-ള്‍, ര്-ര്‍, ണ്-ണ്), ...
Comments
Post a Comment